യെശയ്യാവ് 41:12
യെശയ്യാവ് 41:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുകയെശയ്യാവ് 41:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നോടു പോരാടുന്നവർ ഇല്ലാതെയാകും.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുകയെശയ്യാവ് 41:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുക