യെശയ്യാവ് 40:13
യെശയ്യാവ് 40:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ മനസ്സ് ആരാഞ്ഞറികയോ അവനു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
പങ്ക് വെക്കു
യെശയ്യാവ് 40 വായിക്കുകയെശയ്യാവ് 40:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു മാർഗനിർദേശം നല്കാൻ ആർക്കു കഴിയും? ആര് ഉപദേഷ്ടാവായി സർവേശ്വരനു ശിക്ഷണം നല്കും?
പങ്ക് വെക്കു
യെശയ്യാവ് 40 വായിക്കുകയെശയ്യാവ് 40:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്?
പങ്ക് വെക്കു
യെശയ്യാവ് 40 വായിക്കുക