യെശയ്യാവ് 4:4
യെശയ്യാവ് 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോനിൽ മിഞ്ചിയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവനുംതന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 4 വായിക്കുകയെശയ്യാവ് 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജീവനോടെ ശേഷിക്കുന്ന എല്ലാവരും വിശുദ്ധർ എന്നു വിളിക്കപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 4 വായിക്കുകയെശയ്യാവ് 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 4 വായിക്കുക