യെശയ്യാവ് 36:1
യെശയ്യാവ് 36:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.
പങ്ക് വെക്കു
യെശയ്യാവ് 36 വായിക്കുകയെശയ്യാവ് 36:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹിസ്കിയാരാജാവിന്റെ വാഴ്ചയുടെ പതിനാലാം വർഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി.
പങ്ക് വെക്കു
യെശയ്യാവ് 36 വായിക്കുകയെശയ്യാവ് 36:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഹിസ്കീയാരാജാവിന്റെ പതിനാലാം വർഷം, അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.
പങ്ക് വെക്കു
യെശയ്യാവ് 36 വായിക്കുക