യെശയ്യാവ് 34:17
യെശയ്യാവ് 34:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവയ്ക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാർക്കും.
പങ്ക് വെക്കു
യെശയ്യാവ് 34 വായിക്കുകയെശയ്യാവ് 34:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ചീട്ടിടുകയും ചരടുപിടിച്ചളന്ന് ദേശം അവയ്ക്കു ഭാഗിച്ചു കൊടുക്കുകയും ചെയ്തു. അവ അതു കൈവശമാക്കും; തലമുറതലമുറകളായി അവിടെ പാർക്കും.
പങ്ക് വെക്കു
യെശയ്യാവ് 34 വായിക്കുകയെശയ്യാവ് 34:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് അവക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും.
പങ്ക് വെക്കു
യെശയ്യാവ് 34 വായിക്കുക