യെശയ്യാവ് 32:8 - Compare All Versions
യെശയ്യാവ് 32:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 32 MALOVBSIയെശയ്യാവ് 32:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ ഉത്തമൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും അവയിൽ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 32 MALCLBSIയെശയ്യാവ് 32:8 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 32 IRVMALയെശയ്യാവ് 32:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 32 വേദപുസ്തകംയെശയ്യാവ് 32:8 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 32 MCV