യെശയ്യാവ് 32:16-17
യെശയ്യാവ് 32:16-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും. നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 32 വായിക്കുകയെശയ്യാവ് 32:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ മരുഭൂമിയിൽ നീതി നിവസിക്കും. ഫലസമൃദ്ധമായ വയലിൽ ധാർമികത ആവസിക്കും; നീതിയുടെ ഫലം സമാധാനമായിരിക്കും. അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തിയും ദൈവാശ്രയവും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 32 വായിക്കുകയെശയ്യാവ് 32:16-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും. നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 32 വായിക്കുക