യെശയ്യാവ് 3:10
യെശയ്യാവ് 3:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുകയെശയ്യാവ് 3:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിനിഷ്ഠർ സന്തുഷ്ടരായിരിക്കും. അവരുടെ പ്രവൃത്തികളുടെ നന്മ അവർ അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുകയെശയ്യാവ് 3:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
പങ്ക് വെക്കു
യെശയ്യാവ് 3 വായിക്കുക