യെശയ്യാവ് 29:2
യെശയ്യാവ് 29:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലായി തന്നെ ഇരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 29 വായിക്കുകയെശയ്യാവ് 29:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാലും യെരൂശലേമിനു ഞാൻ കഷ്ടത വരുത്തും. അവൾക്കു ദുഃഖവും വിലാപവും ഉണ്ടാകും. അവൾ എനിക്കു നീറിക്കത്തുന്ന യാഗപീഠം ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 29 വായിക്കുകയെശയ്യാവ് 29:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 29 വായിക്കുക