യെശയ്യാവ് 29:17
യെശയ്യാവ് 29:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?
പങ്ക് വെക്കു
യെശയ്യാവ് 29 വായിക്കുകയെശയ്യാവ് 29:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലെബാനോൻ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ.
പങ്ക് വെക്കു
യെശയ്യാവ് 29 വായിക്കുകയെശയ്യാവ് 29:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ?
പങ്ക് വെക്കു
യെശയ്യാവ് 29 വായിക്കുക