യെശയ്യാവ് 27:8
യെശയ്യാവ് 27:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ട് അവളോടു വാദിച്ചു; കിഴക്കൻകാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 27 വായിക്കുകയെശയ്യാവ് 27:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ തന്റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കൻകാറ്റിൽ അവരെ ഊതിപ്പറപ്പിച്ചു.
പങ്ക് വെക്കു
യെശയ്യാവ് 27 വായിക്കുകയെശയ്യാവ് 27:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 27 വായിക്കുക