യെശയ്യാവ് 25:3
യെശയ്യാവ് 25:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 25 വായിക്കുകയെശയ്യാവ് 25:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീർത്തിക്കും. നിർദയരായ ജനതകളുടെ നഗരങ്ങൾ അങ്ങയെ ഭയപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 25 വായിക്കുകയെശയ്യാവ് 25:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 25 വായിക്കുക