ഉള്ളടക്കത്തിലേക്ക് പോകുക

യെശയ്യാവ് 2:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യെശയ്യാവ് 2:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

യെശയ്യാവ് 2 MALOVBSI

യെശയ്യാവ് 2:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ആമോസിന്റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്.

യെശയ്യാവ് 2 MALCLBSI

യെശയ്യാവ് 2:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

യെശയ്യാവ് 2 മലയാളം

യെശയ്യാവ് 2:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

യെശയ്യാവ് 2:1 MCV (സമകാലിക മലയാളവിവർത്തനം)

ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു

യെശയ്യാവ് 2 MCV