യെശയ്യാവ് 18:4
യെശയ്യാവ് 18:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്ത് ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 18 വായിക്കുകയെശയ്യാവ് 18:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എന്നോട് അരുളിച്ചെയ്തിരിക്കുന്നു: “സൂര്യപ്രകാശത്തിന്റെ ചൂടുകിരണങ്ങൾപോലെ, കൊയ്ത്തു കാലത്തെ ചൂടിൽ തുഷാരമേഘംപോലെ, എന്റെ നിവാസത്തിൽനിന്നു ഞാൻ പ്രശാന്തനായി നോക്കും.
പങ്ക് വെക്കു
യെശയ്യാവ് 18 വായിക്കുകയെശയ്യാവ് 18:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.”
പങ്ക് വെക്കു
യെശയ്യാവ് 18 വായിക്കുക