യെശയ്യാവ് 10:20
യെശയ്യാവ് 10:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർഥമായി ആശ്രയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 10 വായിക്കുകയെശയ്യാവ് 10:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് ഇസ്രായേലിൽ ശേഷിച്ചവർ, യാക്കോബിന്റെ വംശത്തിൽ അവശേഷിച്ചവർ, തങ്ങളെ പ്രഹരിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ ആത്മാർഥമായി ആശ്രയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 10 വായിക്കുകയെശയ്യാവ് 10:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 10 വായിക്കുക