യെശയ്യാവ് 1:3
യെശയ്യാവ് 1:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 1 വായിക്കുകയെശയ്യാവ് 1:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാളയ്ക്കു തന്റെ ഉടമയെയും കഴുതയ്ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല.
പങ്ക് വെക്കു
യെശയ്യാവ് 1 വായിക്കുകയെശയ്യാവ് 1:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.”
പങ്ക് വെക്കു
യെശയ്യാവ് 1 വായിക്കുക