ഹോശേയ 9:9
ഹോശേയ 9:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്തത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും.
പങ്ക് വെക്കു
ഹോശേയ 9 വായിക്കുകഹോശേയ 9:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിബെയയിൽ പാർത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓർമിക്കും; അവരുടെ പാപങ്ങൾക്കു ശിക്ഷ നല്കുകയും ചെയ്യും.
പങ്ക് വെക്കു
ഹോശേയ 9 വായിക്കുകഹോശേയ 9:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപത്തിന് ശിക്ഷ നൽകും.
പങ്ക് വെക്കു
ഹോശേയ 9 വായിക്കുക