ഉള്ളടക്കത്തിലേക്ക് പോകുക

ഹോശേയ 9:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹോശേയ 9:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എഫ്രയീം എന്റെ ദൈവത്തിന്റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.

ഹോശേയ 9 MALOVBSI

ഹോശേയ 9:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പ്രവാചകൻ ദൈവജനമായ എഫ്രയീമിന്റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്റെ വഴികളിൽ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ വിദ്വേഷം കുടികൊള്ളുന്നു.

ഹോശേയ 9 MALCLBSI

ഹോശേയ 9:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും.

ഹോശേയ 9 മലയാളം

ഹോശേയ 9:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.

ഹോശേയ 9 വേദപുസ്തകം

ഹോശേയ 9:8 MCV (സമകാലിക മലയാളവിവർത്തനം)

യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു. എങ്കിലും അവന്റെ വഴികളിൽ കെണികളും അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.

ഹോശേയ 9 MCV