ഹോശേയ 7:8
ഹോശേയ 7:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഫ്രയീം ജാതികളോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
പങ്ക് വെക്കു
ഹോശേയ 7 വായിക്കുകഹോശേയ 7:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ് ഇസ്രായേൽ. ചുറ്റുമുള്ള ജനതകളുമായി അവർ ഇടകലരുന്നു.
പങ്ക് വെക്കു
ഹോശേയ 7 വായിക്കുകഹോശേയ 7:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
പങ്ക് വെക്കു
ഹോശേയ 7 വായിക്കുക