ഉള്ളടക്കത്തിലേക്ക് പോകുക

ഹോശേയ 6:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹോശേയ 6:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ട് മലിനമായിരിക്കുന്നു.

ഹോശേയ 6 MALOVBSI

ഹോശേയ 6:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഗിലെയാദ് ദുഷ്കർമികളുടെ നഗരമാണ്. അവിടെ രക്തപ്പുഴ ഒഴുകുന്നു.

ഹോശേയ 6 MALCLBSI

ഹോശേയ 6:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു.

ഹോശേയ 6 മലയാളം

ഹോശേയ 6:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.

ഹോശേയ 6 വേദപുസ്തകം

ഹോശേയ 6:8 MCV (സമകാലിക മലയാളവിവർത്തനം)

ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം; അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു.

ഹോശേയ 6 MCV