ഹോശേയ 6:2
ഹോശേയ 6:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
പങ്ക് വെക്കു
ഹോശേയ 6 വായിക്കുകഹോശേയ 6:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവൻ നല്കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പിൽ ജീവിക്കും.
പങ്ക് വെക്കു
ഹോശേയ 6 വായിക്കുകഹോശേയ 6:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും.
പങ്ക് വെക്കു
ഹോശേയ 6 വായിക്കുക