ഹോശേയ 4:8
ഹോശേയ 4:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.
പങ്ക് വെക്കു
ഹോശേയ 4 വായിക്കുകഹോശേയ 4:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനത്തിന്റെ പാപംകൊണ്ട് അവർ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവർ അത്യാർത്തിയോടെ കാത്തിരിക്കുന്നു.
പങ്ക് വെക്കു
ഹോശേയ 4 വായിക്കുകഹോശേയ 4:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.
പങ്ക് വെക്കു
ഹോശേയ 4 വായിക്കുക