ഹോശേയ 3:3
ഹോശേയ 3:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന് പരിഗ്രഹമായിരിക്കയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.
പങ്ക് വെക്കു
ഹോശേയ 3 വായിക്കുകഹോശേയ 3:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അവളോടു പറഞ്ഞു: “ദീർഘകാലം നീ എന്റെകൂടെ പാർക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷൻറേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിൻറേതായി വർത്തിക്കും.”
പങ്ക് വെക്കു
ഹോശേയ 3 വായിക്കുകഹോശേയ 3:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അവളോട്: “നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്നു പറഞ്ഞു.
പങ്ക് വെക്കു
ഹോശേയ 3 വായിക്കുക