Skip to content
ബൈബിൾ ആപ്പ് ലോഗോ

ഹോശേയ 2:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹോശേയ 2:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനുവേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർധിപ്പിച്ചതും ഞാൻ എന്ന് അവൾ അറിഞ്ഞില്ല.

പങ്ക് വെക്കു
ഹോശേയ 2 MALOVBSI

ഹോശേയ 2:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവൾക്കു ധാന്യവും പുതുവീഞ്ഞും പുതിയ എണ്ണയും ബാലിനെ ആരാധിക്കാൻ ഉപയോഗിച്ച പൊന്നും വെള്ളിയും സമൃദ്ധമായി നല്‌കിയതു ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.

പങ്ക് വെക്കു
ഹോശേയ 2 MALCLBSI

ഹോശേയ 2:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.

പങ്ക് വെക്കു
ഹോശേയ 2 മലയാളം

ഹോശേയ 2:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാൻ എന്നു അവൾ അറിഞ്ഞില്ല.

പങ്ക് വെക്കു
ഹോശേയ 2 വേദപുസ്തകം

ഹോശേയ 2:8 MCV (സമകാലിക മലയാളവിവർത്തനം)

അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും ബാലിനുവേണ്ടി അവർ യഥേഷ്ടം ഉപയോഗിച്ച വെള്ളിയും സ്വർണവും അവൾക്കു നൽകിയത് ഞാൻ ആണെന്ന് അവൾ സമ്മതിച്ചിട്ടില്ല.

പങ്ക് വെക്കു
ഹോശേയ 2 MCV