Skip to content
ബൈബിൾ ആപ്പ് ലോഗോ

ഹോശേയ 2:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹോശേയ 2:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടയ്ക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.

പങ്ക് വെക്കു
ഹോശേയ 2 MALOVBSI

ഹോശേയ 2:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുവേലി കെട്ടി അടയ്‍ക്കും; മതിൽ കെട്ടി അവളുടെ വഴി മുടക്കും.

പങ്ക് വെക്കു
ഹോശേയ 2 MALCLBSI

ഹോശേയ 2:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; അവൾ തന്‍റെ പാതകൾ കണ്ടെത്താത്ത വിധം ഞാൻ ഒരു മതിൽ ഉണ്ടാക്കും.

പങ്ക് വെക്കു
ഹോശേയ 2 മലയാളം

ഹോശേയ 2:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.

പങ്ക് വെക്കു
ഹോശേയ 2 വേദപുസ്തകം

ഹോശേയ 2:6 MCV (സമകാലിക മലയാളവിവർത്തനം)

അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും; അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.

പങ്ക് വെക്കു
ഹോശേയ 2 MCV