ഹോശേയ 2:22
ഹോശേയ 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രെയേലിനും ഉത്തരം നല്കും.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുകഹോശേയ 2:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധാന്യവും വീഞ്ഞും എണ്ണയും നല്കി ഭൂമി ഉത്തരം നല്കും. അവ ജെസ്രീലിന് ഉത്തരം നല്കും.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുകഹോശേയ 2:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രയേലിനും ഉത്തരം നല്കും.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുക