ഹോശേയ 2:21
ഹോശേയ 2:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; ഞാൻ ആകാശത്തിന് ഉത്തരം നല്കും; അതു ഭൂമിക്ക് ഉത്തരം നല്കും
പങ്ക് വെക്കു
ഹോശേയ 2 വായിക്കുകഹോശേയ 2:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അരുളിച്ചെയ്യുന്നു: “അന്നു ഞാൻ ഉത്തരമരുളും. അന്നു ഞാൻ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിക്ക് ഉത്തരമരുളും.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുകഹോശേയ 2:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആ കാലത്ത് ഞാൻ ഉത്തരം നല്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ആകാശത്തിന് ഉത്തരം നല്കും; ആകാശം ഭൂമിക്ക് ഉത്തരം നല്കും
പങ്ക് വെക്കു
ഹോശേയ 2 വായിക്കുക