ഹോശേയ 2:1
ഹോശേയ 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ സഹോദരന്മാർക്ക് അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാർക്ക് രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുകഹോശേയ 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ സഹോദരനോട് അമ്മി എന്നും സഹോദരിയോട് രുഹാമ എന്നും പറയുക.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുകഹോശേയ 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളുടെ സഹോദരന്മാർക്ക് ‘അമ്മീ’ എന്നും നിങ്ങളുടെ സഹോദരിമാർക്ക് ‘രൂഹമാ’ എന്നും പേര് വിളിക്കുവിൻ.
പങ്ക് വെക്കു
ഹോശേയ 2 വായിക്കുക