ഹോശേയ 12:6
ഹോശേയ 12:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട്, നിന്റെ ദൈവത്തിന്റെ സഹായത്തോടുകൂടി നീ തിരിച്ചുവരിക; സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുക, നിന്റെ ദൈവത്തെ നിരന്തരം കാത്തിരിക്കുക.
പങ്ക് വെക്കു
ഹോശേയ 12 വായിക്കുകഹോശേയ 12:6 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക; സ്നേഹവും നീതിയും നിലനിർത്തുവിൻ, എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
പങ്ക് വെക്കു
ഹോശേയ 12 വായിക്കുകഹോശേയ 12:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ നിന്റെ ദൈവത്തിനായി കാത്തുകൊണ്ടിരിക്ക.
പങ്ക് വെക്കു
ഹോശേയ 12 വായിക്കുകഹോശേയ 12:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട്, നിന്റെ ദൈവത്തിന്റെ സഹായത്തോടുകൂടി നീ തിരിച്ചുവരിക; സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുക, നിന്റെ ദൈവത്തെ നിരന്തരം കാത്തിരിക്കുക.
പങ്ക് വെക്കു
ഹോശേയ 12 വായിക്കുകഹോശേയ 12:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് നീ നിന്റെ ദൈവത്തിന്റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.
പങ്ക് വെക്കു
ഹോശേയ 12 വായിക്കുക