ഉള്ളടക്കത്തിലേക്ക് പോകുക

ഹോശേയ 12:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹോശേയ 12:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവയ്ക്കു യെഹൂദായോടും ഒരു വ്യവഹാരം ഉണ്ട്; അവൻ യാക്കോബിനെ അവന്റെ നടപ്പിനു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവനു പകരം കൊടുക്കും.

ഹോശേയ 12 MALOVBSI

ഹോശേയ 12:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യെഹൂദായ്‍ക്കെതിരായി സർവേശ്വരന് ഒരു കുറ്റപത്രമുണ്ട്. യാക്കോബിനെ അവന്റെ നടപ്പിനൊത്തവിധം ശിക്ഷിക്കും. അവന്റെ പ്രവൃത്തിക്ക് ഒത്തവിധം പകരം നല്‌കും

ഹോശേയ 12 MALCLBSI

ഹോശേയ 12:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; യഹോവ യാക്കോബിനെ അവന്‍റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന് പകരം കൊടുക്കും.

ഹോശേയ 12 മലയാളം

ഹോശേയ 12:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.

ഹോശേയ 12 വേദപുസ്തകം

ഹോശേയ 12:2 MCV (സമകാലിക മലയാളവിവർത്തനം)

യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.

ഹോശേയ 12 MCV