ഹോശേയ 12:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
ഹോശേയ 12:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഒരു പ്രവാചകൻ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.
പങ്ക് വെക്കു
ഹോശേയ 12 MALOVBSIഹോശേയ 12:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഒരു പ്രവാചകൻ മുഖാന്തരം സർവേശ്വരൻ ഇസ്രായേലിനെ ഈജിപ്തിൽനിന്നു കൊണ്ടുവന്നു. ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു
പങ്ക് വെക്കു
ഹോശേയ 12 MALCLBSIഹോശേയ 12:13 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.
പങ്ക് വെക്കു
ഹോശേയ 12 IRVMALഹോശേയ 12:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.
പങ്ക് വെക്കു
ഹോശേയ 12 വേദപുസ്തകംഹോശേയ 12:13 MCV (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു, ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
പങ്ക് വെക്കു
ഹോശേയ 12 MCV