ഹോശേയ 10:10
ഹോശേയ 10:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ട് അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരേ കൂടിവരും.
പങ്ക് വെക്കു
ഹോശേയ 10 വായിക്കുകഹോശേയ 10:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാൻ ഞാൻ വരും; അവരുടെ ഇരു തിന്മകൾക്ക് അവർ ശിക്ഷിക്കപ്പെടുമ്പോൾ അവർക്കെതിരെ ജനതകളെ ഞാൻ അണിനിരത്തും.
പങ്ക് വെക്കു
ഹോശേയ 10 വായിക്കുകഹോശേയ 10:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരുടെ രണ്ടു അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ജനതകള്‍ അവർക്കെതിരെ കൂടിവരും.
പങ്ക് വെക്കു
ഹോശേയ 10 വായിക്കുക