ഹോശേയ 1:5
ഹോശേയ 1:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ ഞാൻ യിസ്രെയേൽതാഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും എന്ന് അരുളിച്ചെയ്തു.
പങ്ക് വെക്കു
ഹോശേയ 1 വായിക്കുകഹോശേയ 1:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജെസ്രീൽതാഴ്വരയിൽവച്ച് അന്നു ഞാൻ ഇസ്രായേലിന്റെ വില്ലൊടിച്ചുകളയും.
പങ്ക് വെക്കു
ഹോശേയ 1 വായിക്കുകഹോശേയ 1:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും” എന്നു അരുളിച്ചെയ്തു.
പങ്ക് വെക്കു
ഹോശേയ 1 വായിക്കുക