എബ്രായർ 9:27
എബ്രായർ 9:27 സമകാലിക മലയാളവിവർത്തനം (MCV)
ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും ഒരിക്കൽ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുകഎബ്രായർ 9:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യരെല്ലാം ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയുണ്ടാകുകയും ചെയ്യുന്നു.
പങ്ക് വെക്കു
എബ്രായർ 9 വായിക്കുക