എബ്രായർ 9:18 - Compare All Versions
എബ്രായർ 9:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
പങ്ക് വെക്കു
എബ്രായർ 9 MALOVBSIഎബ്രായർ 9:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
രക്തം അർപ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്.
പങ്ക് വെക്കു
എബ്രായർ 9 MALCLBSIഎബ്രായർ 9:18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അതുകൊണ്ട് ആദ്യഉടമ്പടിയും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
പങ്ക് വെക്കു
എബ്രായർ 9 IRVMALഎബ്രായർ 9:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
പങ്ക് വെക്കു
എബ്രായർ 9 വേദപുസ്തകംഎബ്രായർ 9:18 MCV (സമകാലിക മലയാളവിവർത്തനം)
ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്.
പങ്ക് വെക്കു
എബ്രായർ 9 MCV