എബ്രായർ 6:4
എബ്രായർ 6:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
പങ്ക് വെക്കു
എബ്രായർ 6 വായിക്കുകഎബ്രായർ 6:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസം പരിത്യജിച്ചവരെ അനുതാപത്തിലേക്കു വീണ്ടും കൊണ്ടുവരുവാൻ എങ്ങനെ സാധിക്കും? അവർ ദൈവത്തിന്റെ പ്രകാശത്തിലേക്കു വരികയും, സ്വർഗീയവരങ്ങൾ ആസ്വദിക്കുകയും, പരിശുദ്ധാത്മാവിന്റെ ഓഹരി പ്രാപിക്കുകയും ചെയ്തവരാണ്.
പങ്ക് വെക്കു
എബ്രായർ 6 വായിക്കുകഎബ്രായർ 6:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഒരിക്കൽ ദൈവത്തിന്റെ പ്രകാശനം ലഭിക്കുകയും സ്വർഗ്ഗീയദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിൽ പങ്കാളികളാകുകയും
പങ്ക് വെക്കു
എബ്രായർ 6 വായിക്കുക