എബ്രായർ 4:6
എബ്രായർ 4:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട് ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പേ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടു നിമിത്തം പ്രവേശിക്കാതെ പോകയാലും
പങ്ക് വെക്കു
എബ്രായർ 4 വായിക്കുകഎബ്രായർ 4:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സുവിശേഷം ആദ്യം കേട്ടവർ അതു വിശ്വസിക്കായ്കയാൽ അവർക്ക് ആ വിശ്രമം ലഭിച്ചില്ല. എന്നാൽ ആ വിശ്രമത്തിൽ പ്രവേശിക്കുവാൻ വേറേ ചിലരുണ്ട്.
പങ്ക് വെക്കു
എബ്രായർ 4 വായിക്കുകഎബ്രായർ 4:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
പങ്ക് വെക്കു
എബ്രായർ 4 വായിക്കുക