എബ്രായർ 13:6
എബ്രായർ 13:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തുചെയ്യും” എന്നു നമുക്ക് ധൈര്യത്തോടെ പറയാം.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് സർവേശ്വരൻ എനിക്കു തുണ; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്വാൻ കഴിയും? എന്നു നമുക്കു സധൈര്യം പറയാം.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുക