എബ്രായർ 13:3
എബ്രായർ 13:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തടവിൽ കിടക്കുന്നവരെ, നിങ്ങൾ തന്നെ അവരോടൊത്തു തടവുകാരായിരുന്നാൽ എന്നപോലെ ഓർക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങൾ പീഡിതരെയും ഓർക്കണം.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുക