എബ്രായർ 13:16
എബ്രായർ 13:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നന്മ ചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നന്മ ചെയ്യുന്നതിലും, നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നന്മചെയ്വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുകഎബ്രായർ 13:16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
പങ്ക് വെക്കു
എബ്രായർ 13 വായിക്കുക