എബ്രായർ 12:4
എബ്രായർ 12:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങൾ എതിർത്തുനിന്നിട്ടില്ലല്ലോ.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുക