എബ്രായർ 12:14
എബ്രായർ 12:14 സമകാലിക മലയാളവിവർത്തനം (MCV)
സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സർവേശ്വരനെ ദർശിക്കുകയില്ല.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുക