എബ്രായർ 11:1
എബ്രായർ 11:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
പങ്ക് വെക്കു
എബ്രായർ 11 വായിക്കുകഎബ്രായർ 11:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.
പങ്ക് വെക്കു
എബ്രായർ 11 വായിക്കുകഎബ്രായർ 11:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
പങ്ക് വെക്കു
എബ്രായർ 11 വായിക്കുകഎബ്രായർ 11:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
പങ്ക് വെക്കു
എബ്രായർ 11 വായിക്കുക