എബ്രായർ 10:35
എബ്രായർ 10:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുകഎബ്രായർ 10:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാൽ അതിനു വലിയ പ്രതിഫലമുണ്ട്.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുകഎബ്രായർ 10:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുകഎബ്രായർ 10:35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുക