എബ്രായർ 10:23
എബ്രായർ 10:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുകഎബ്രായർ 10:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതിൽനിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തൻ!
പങ്ക് വെക്കു
എബ്രായർ 10 വായിക്കുകഎബ്രായർ 10:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുകഎബ്രായർ 10:23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
പങ്ക് വെക്കു
എബ്രായർ 10 വായിക്കുക