എബ്രായർ 1:7
എബ്രായർ 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു.
പങ്ക് വെക്കു
എബ്രായർ 1 വായിക്കുകഎബ്രായർ 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ മാലാഖമാരെക്കുറിച്ച് അവിടുന്നു പറയുന്നത് തന്റെ ദൂതന്മാരെ കാറ്റുകളും തന്റെ സേവകരെ അഗ്നിജ്വാലകളും ആക്കുന്നു എന്നത്രേ.
പങ്ക് വെക്കു
എബ്രായർ 1 വായിക്കുകഎബ്രായർ 1:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ദൂതന്മാരെക്കുറിച്ച് ദൈവം പറയുന്നത്: “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആയി സൃഷ്ടിച്ചു” എന്നത്രേ.
പങ്ക് വെക്കു
എബ്രായർ 1 വായിക്കുക