എബ്രായർ 1:10-11
എബ്രായർ 1:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും
പങ്ക് വെക്കു
എബ്രായർ 1 വായിക്കുകഎബ്രായർ 1:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു വീണ്ടും അരുൾചെയ്യുന്നതു കേൾക്കുക: സർവേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്ടിച്ചു; ആകാശത്തെ സൃഷ്ടിച്ചതും അങ്ങുതന്നെ. അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്ക്കും. അവ വസ്ത്രംപോലെ ജീർണിക്കും
പങ്ക് വെക്കു
എബ്രായർ 1 വായിക്കുകഎബ്രായർ 1:10-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും
പങ്ക് വെക്കു
എബ്രായർ 1 വായിക്കുക