ഹബക്കൂക് 2:9
ഹബക്കൂക് 2:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനർഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവയ്ക്കേണ്ടതിനു തന്റെ വീട്ടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുകഹബക്കൂക് 2:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനർഥം നേരിടാത്തവിധം ഉയരത്തിൽ തന്റെ വീടു നിർമിക്കുകയും സ്വന്തം കുടുംബത്തിന് അന്യായസമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ദുരിതം!
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുകഹബക്കൂക് 2:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനർത്ഥം നേരിടാത്ത വിധം ഉയരത്തിൽ തന്റെ കൂട് വെക്കേണ്ടതിന് തന്റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുക