ഹബക്കൂക് 2:4
ഹബക്കൂക് 2:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുകഹബക്കൂക് 2:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിഷ്കളങ്കനല്ലാത്തവൻ പരാജയപ്പെടും; എന്നാൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. സമ്പത്ത് വഞ്ചനാപൂർണമാണ്. ഗർവുള്ളവർക്കു നിലനില്പില്ല.
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുകഹബക്കൂക് 2:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും.
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുക