ഉൽപത്തി 9:1
ഉൽപത്തി 9:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.
പങ്ക് വെക്കു
ഉൽപത്തി 9 വായിക്കുകഉൽപത്തി 9:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.
പങ്ക് വെക്കു
ഉൽപത്തി 9 വായിക്കുകഉൽപത്തി 9:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തത്: “നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.
പങ്ക് വെക്കു
ഉൽപത്തി 9 വായിക്കുക